രാഹുൽ ഗാന്ധിയുടെ സുരക്ഷ? ശർമ്മാജീയുടെ ജാതക പ്രവചനം : Dr. Jayakumar Sharma

Поделиться
HTML-код
  • Опубликовано: 22 апр 2024
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...
  • НаукаНаука

Комментарии • 290

  • @jimmyjose7214
    @jimmyjose7214 Месяц назад +21

    രാഹുൽ ഗാന്ധിക്കു സർവ്വ ശക്തനായ ദൈവം എല്ലാ നന്മകളും കൊടുക്കട്ടെ എന്നാശംസിക്കുന്നു.

  • @spectacles.
    @spectacles. 2 месяца назад +98

    അദ്ദേഹത്തിനു ഒരാപത്തും സംഭവിക്കരുതേ, കാത്തോളണെ ദൈവമേ ❤❤❤❤

  • @muraleedharanao3916
    @muraleedharanao3916 2 месяца назад +125

    ഇന്ത്യ യില് നേതാവ് എന്ന് പറയാൻ പറ്റിയ ഒരേ ഒരു നേതാവ് ശ്രീ രാഹുൽ ഗാന്ധി മാത്രമാണ്.സത്യത്തിലും,നീതിയിലും മാത്രം പ്രവൃതിക്കുന്ന് നേതാവ്.

    • @prasannakumarp2103
      @prasannakumarp2103 2 месяца назад +1

      😂😂😂😂

    • @shinojaa9665
      @shinojaa9665 2 месяца назад +1

      😂😂😂😂😂പപ്പു.... ആന പൊട്ടൻ... മന്ദബുദ്ധി

    • @user-kg1wd3nv9h
      @user-kg1wd3nv9h 2 месяца назад

      ഇവൻ മയക്കുമരുന്ന് 'അടിമയല്ലേ

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 2 месяца назад +1


      സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്ന ആളുകൾക്ക് തനിക്ക് ചുറ്റുമുള്ളവർ മയക്കുമരുന്നുപയോഗിക്കുന്നതായി തോന്നും!😄
      അവരുടെ സംസർഗവും അങ്ങിനെത്തന്നെയാവും!
      കേട്ടിട്ടില്ലേ...... "ഒരുത്തന്നെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും"
      എന്ന പഴമൊഴി!🤣
      സ്ഥിരബുദ്ധിയില്ലാത്ത പാഴ് ജനങ്ങൾക്ക്‌ വേറെ എന്താലോചിക്കാനാണ്?!🤣😄

    • @ashokap3553
      @ashokap3553 2 месяца назад

      മുംബൈയിൽ രാഹുൽ പ്രസംഗിച്ചത് കേട്ടിരുന്നില്ലേ. ഹിന്ദുവിൻ്റെ രാഷ്ട്രത്തിൻ്റെയും ശത്രു ആണ്.

  • @ashrafpk6821
    @ashrafpk6821 2 месяца назад +106

    ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ രാഗുൽ ഗാധിക്ക്

    • @spectacles.
      @spectacles. 2 месяца назад

      ❤❤❤

    • @izzudheensabi
      @izzudheensabi Месяц назад +1

      ആമീൻ

    • @beenaraju4843
      @beenaraju4843 Месяц назад +1

      ആമേൻ

    • @mysticaljugnu
      @mysticaljugnu Месяц назад

      😊RSS കേട്ടല്ലോ.. ജനങ്ങൾ ഭയപ്പെടുന്നു...

    • @ramlathubeevi2763
      @ramlathubeevi2763 Месяц назад

      Indira Gandhi,rajeevji,ivarude jeevan eduthathu pole onnum sambhavikaruthu.ennu rerthikkam.

  • @joseninanninan7988
    @joseninanninan7988 2 месяца назад +89

    രാഹുൽ ഗാന്ധിപാവങ്ങളുടെ ഉന്നമനം ആഗ്രഹിക്കുന്ന ഒരേ ഒരു ദേശീയ നേതാവ്, വളരെ ജനപ്രിയൻആയ ഒരു വെക്തി കൂടി ആണ് അദ്ദേഹം

    • @terryjoseph89
      @terryjoseph89 2 месяца назад +3

      ഇന്ന് ഇന്ത്യയിൽ വിശ്വസിക്കാൻ പറ്റുന്ന രണ്ടാളെ ഉള്ളൂ രാഹുൽ and പ്രിയങ്ക

  • @praveenmenon2781
    @praveenmenon2781 2 месяца назад +46

    Rahulji വളരെ ശക്‌തനും നല്ല വൃക്‌തിപ്രഭാവമുള്ള ഒരു നല്ല മനുഷൃൻ. ജനത്തിന് ഇത്തരക്കാരെയാണ് രാജൃത്തിൻറെ പുരോഗതിയ്‌ക്കാവശൃം🎉

  • @khalithka7882
    @khalithka7882 Месяц назад +22

    കോടിക്കണക്കിന് ഭാരതീയരുടെ പ്രാർത്ഥന രാഹുൽ എന്ന മനുഷ്യ സ്നേഹിക്കൊപ്പം ഉണ്ട്. ഭാരതത്തിൽ സമാധാനം പുലരാൻ കോൺഗ്രസ്‌ അധികാരത്തിൽ വന്നേ പറ്റൂ. അദ്ദേഹം അടുത്ത പ്രധാനമന്ത്രി തന്നെ. സർവേശ്വരൻ കാവൽ നൽകി സംരക്ഷണം കൊടുക്കട്ടെ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @umeranvary869
    @umeranvary869 2 месяца назад +34

    പൊന്നും കുടത്തിന് പൊട്ട് ചാർത്തിയ പോലെയായിരിക്കും രാഹുൽ നമ്മുടെ പ്രധാനമന്ത്രിയായാൽ
    That is a majestic look of Bharath

    • @kavyaelangovan1748
      @kavyaelangovan1748 Месяц назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mercyjoseph2897
      @mercyjoseph2897 Месяц назад

      💕💕💕💕💕💕💕❣️❣️❣️❤️❤️💥💥💥💞💞💞

  • @user-sj7qr4pj6i
    @user-sj7qr4pj6i 2 месяца назад +43

    ഈ പ്രവചനം എല്ലാം കാറ്റിൽ പരത്തി നമ്മുടെ രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി ആവും തീർച്ച ❤

    • @mysticaljugnu
      @mysticaljugnu Месяц назад

      രാഹുൽ ഗാന്ധിക്ക് പ്രധാന മന്ത്രി ആകണം എ ന്നുണ്ടേൽ ഇന്ന് ആകാം..

    • @LeelaMani-vd2jq
      @LeelaMani-vd2jq 27 дней назад

      🤣🤣🤣🤣🤣🤣

  • @user-et2cj4ow1h
    @user-et2cj4ow1h 2 месяца назад +18

    രാഹുൽ is power...❤❤❤❤... Come back rahul save india

  • @ramachandrannair1871
    @ramachandrannair1871 2 месяца назад +25

    Good loving politician in india, he loves everybody, no caste, no colour difference. God bless him.

  • @user-ck2gj3cf6y
    @user-ck2gj3cf6y 2 месяца назад +44

    മോഡി എന്ന വർഗീയ വാതിയേക്കാൾ എത്ര നല്ല മനുഷ്യനാണ് രാഹുൽ ❤️👌

  • @vigo6452
    @vigo6452 2 месяца назад +24

    Rahulji യെ ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻

  • @user-os9fg5rs1q
    @user-os9fg5rs1q 2 месяца назад +25

    എന്ത് prawajichaalum രാഹുൽ ഗാന്ധി e പ്രാവിശ്യം ഇന്ത്യ ബറിക്കും❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kannanprannur8287
    @kannanprannur8287 2 месяца назад +8

    ഇതാരോ പറയിപ്പിച്ചത് പോലുണ്ട്.. 😄😄😄സജ്ജനങ്ങളെ ദൈവം ഏത് എരിതീയിൽ നിന്നും രക്ഷിക്കും.. 🙏🙏🙏🙏

  • @sjn499
    @sjn499 Месяц назад +2

    രാഹുൽ ഗാന്ധിക്ക് സർവശക്തൻ ദീർഘയുസും എല്ലാ നന്മകളും കൊടുക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-kj6nh2zj4d
    @user-kj6nh2zj4d 2 месяца назад +67

    ദൈവം Rahul Gandhi യേ കാത്തു രക്ഷിക്കട്ടെ..

    • @prasannakumarp2103
      @prasannakumarp2103 2 месяца назад

      രക്ഷാപ്രവർത്തനം ഈ പ്രാവശ്യം ഭംഗിയായി നിറവേറ്റി കൊടുക്കും😂

  • @shanthavm814
    @shanthavm814 Месяц назад +4

    I wish pray God for Rahulji's good health and long life.🙏

  • @musthuvlogs2641
    @musthuvlogs2641 2 месяца назад +20

    രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ എല്ലാവർക്കും തല ഉയർത്തി ഇന്ത്യക്കാരനാണെന് പറയാം..' വിദ്യാഭ്യാസത്തിൽ ഇന്ത്യക്ക് അഭിമാനിക്കാം

  • @abdulnasar8724
    @abdulnasar8724 2 месяца назад +28

    രാഹുൽ ❤

  • @bknairperayil651
    @bknairperayil651 Месяц назад +4

    ഇതിൽ പറഞ്ഞ പോലെ ഇത്രയേറെ ജനങ്ങളോട് അടുത്ത് നിന്ന് പ്രവർത്തിക്കുന്ന, അവരോട് ഒട്ടും അകലം പാലിക്കാത്ത, എന്നും അവരിൽ ഒരാളായി ജീവിക്കുന്ന എത് നേതാവാനുള്ളത്! അദ്ദേഹത്തിൻ്റെ ജീവൻ ഏറ്റവും അമൂല്യമാണ്. രാഹുലിന് വേണ്ടി പ്രസ്ഥിക്കുന്നു.

  • @santhakumarkm930
    @santhakumarkm930 2 месяца назад +5

    താൻ എന്ത് പറഞ്ഞാലും ദൈവം ഒരിക്കലും അദ്ദേഹത്തെ ഉപേക്ഷിക്കില്ല ഈ നാടിന് നന്മക്ക് വേണ്ടിയുള്ള അയാൾ ചെയ്യുന്നത് ദൈവമേ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @josephpv6039
    @josephpv6039 2 месяца назад +3

    One day he will become hero of our nation.

  • @posu143
    @posu143 2 месяца назад +3

    He is a great person 🧍 God bless Him

  • @ajithaprasad2392
    @ajithaprasad2392 2 месяца назад +27

    രാഹുൽ ഗാന്ധി പ്രധാന മാന്ത്രി ആകാൻ എന്തൊക്കെ വഴിപാട് അമ്പലത്തിൽ ചെയ്യണം

    • @sabukk7469
      @sabukk7469 2 месяца назад +4

      വഴിപാട് ചെയ്താൽ പ്രധാനമന്ത്രി ആകാൻ കഴിയുമോ 😜😜😜

    • @Manikuttiusha
      @Manikuttiusha 2 месяца назад

      അയാൾ പ്രധാന മന്ത്രി ആയിട്ട് വേണം വിദേശ ശക്തികൾക്ക് ചാരപണി ചെയ്തു ഭാരതത്തെ നശിപ്പിക്കാൻ.
      ഹിന്ദുത്വം എടുത്തു കളയുമെന്ന് പറഞ്ഞ അവനെ എന്തിനു ജയിപ്പിക്കണം, ന്യൂന പക്ഷ പ്രീണനം നടത്തി നടക്കുന്ന കോമാളി 😡

    • @sajansj007
      @sajansj007 2 месяца назад +6

      മൗനം വ്രതം എടുത്താൽ മതി നിങ്ങൾ അല്ല ആള്.. ആളിന്റെ ഓരോ പ്രസംഗവും ബിജെപി യുടെ ഗ്രാഫ് മേലോട്ട് ആകുന്നുണ്ട്.

  • @mohankunkuvacheri
    @mohankunkuvacheri 2 месяца назад +3

    രാഹുൽജി ജനങ്ങളുടെ നേതാവ് ❤

  • @SudhiA-zz5dz
    @SudhiA-zz5dz Месяц назад +2

    ഒരു ആപത്തും ഇണ്ടാവില്ല ❤️❤️❤️❤️

  • @Joney838
    @Joney838 2 месяца назад +18

    പക്ഷേ രാഹൂൽ ന്ല മനുഷ്യ൯ നമ്മയുട് പുുഷ൯😂

  • @harinair7608
    @harinair7608 Месяц назад +3

    രാജ്യത്തിനു വേണ്ടി എല്ലാം തൃണിച്ച ഒരു കുടുംബത്തിനെ തിരിച്ചറിയാൻ ഭാരത ജനതക്ക് കഴിയും എന്നതിൽ തർക്കമില്ല.

  • @sjn499
    @sjn499 Месяц назад +2

    രാഹുലിന് ഇന്ത്യാക്കാരുടെ മുഴുവൻ പ്രാർത്ഥനയും ഉണ്ട് താങ്കളുടെപ്രവചനം ഒന്നുമല്ലാ ദൈവം കൂടെ ഉണ്ട്. ദൈവം നിരവിച്ചൽ നടക്കാത്ത ഏതു കാര്യമാണ് ഉള്ളത് ഞങ്ങളുടെ രാഹുലിനെ കണ്ണിലെ കൃഷ്ണമണി പോലെ ദൈവം കാത്തോളും

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 месяца назад +7

    രാഹുൽജി ❤️❤️❤️❤️❤️

  • @shanavasshanavas5987
    @shanavasshanavas5987 Месяц назад +1

    ജനങ്ങൾ നേതാവ്

  • @AshalathaParvathy-hj8hs
    @AshalathaParvathy-hj8hs Месяц назад +1

    May God bless you

  • @bemaforever8321
    @bemaforever8321 Месяц назад +1

    ബി ജെ പി അപ്പൂ എന്ന അപമാനിക്കപ്പെട്ട രാഘുൽ ഗാന്ധി നല്ല മനസ്സും ചിന്തകക്കുമുള്ള നല്ല കോൺഗ്രസ്സ് പ്രവർത്തകനും ജനകീയമായ കാഴ്ചപാട് ഉള്ള രാഘുൽ ഗാന്ധി നല്ല മനുഷ്യനാണ്. ഞാൻ കോൺഗ്രസ്സല്ല വേറിട്ട എന്റെ അഭിപ്രയം ആണ് നല്ലത് വരട്ടെ

  • @user-uc3fj8ye3p
    @user-uc3fj8ye3p 2 месяца назад +5

    ഈ വക കാര്യങ്ങൾ ഒന്നും അയാൾ ഉത്തരാ വാദിയല്ല ദൈവം അയാൾക്ക് ഒരു ജീവിതം വെച്ചിട്ടുണ്ടങ്കിൽ ആ ജീവിതത്തിൽ ഉയർച്ചയും തഴ്ച്ചയും ഉണ്ട് അത് എല്ലാ മനുഷ്യർക്കും ഉണ്ട് സാറെ

  • @mohammednazarudeenismail1668
    @mohammednazarudeenismail1668 2 месяца назад +16

    To live in the hearts of millions of people not to become PM of India. Rahulji is gentleman with truth and honesty. Not a lier

    • @mohankunkuvacheri
      @mohankunkuvacheri 2 месяца назад

      രാഹുൽജി ജനങ്ങളുടെ നേതാവ് ❤❤❤❤

  • @user-qh8qq7ns7g
    @user-qh8qq7ns7g Месяц назад +1

    God blessing Rahul g ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Moly-io1ng
    @Moly-io1ng Месяц назад +2

    God take care of your sonRahu

  • @georgeavallil989
    @georgeavallil989 2 месяца назад +4

    Only a sinecere National Leader....

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 месяца назад +8

    JAY RAHUL GANDHI ZINDABAD ❤❤❤

    • @VijayaKumar-pd9xn
      @VijayaKumar-pd9xn 2 месяца назад +1

      JAY RAHULJI ZINDABAD ❤❤❤

    • @mohankunkuvacheri
      @mohankunkuvacheri 2 месяца назад

      രഹുൽജി നമ്മുടെ നേതാവ് ❤❤❤​@@VijayaKumar-pd9xn

  • @prakasankv2998
    @prakasankv2998 2 месяца назад

    Interesting

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 2 месяца назад +8

    ഇലക്ഷൻ സമയത്ത് പറയേണ്ട ആവശ്യം എന്താണ്

  • @EmilySaraJohn
    @EmilySaraJohn Месяц назад +1

    Venda ,thankal pedippikkenda
    Daivam kaathu rekshikkum.

  • @rejulanaushad3980
    @rejulanaushad3980 Месяц назад

    Allahu adhehathe kathu rakshikkatte ameen

  • @user-qr8zk1wr4b
    @user-qr8zk1wr4b 2 месяца назад +4

    ❤❤❤❤

    • @babuni-up7fn
      @babuni-up7fn 2 месяца назад

      എന്നെയും താങ്കളെയും രാഹുലിനെയും മറ്റെല്ലാവരെയും ഈ ഭട്ടമിയിൽ അയച്ചത് എല്ലാത്തിൻ്റെയും ഉടയവനായ ദൈവമാണ് നാം ജിപിയ്ക്കു ണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് താങ്കളുടെ ആയുസ് ഒന്നു പറഞ്ഞാൽ കൊള്ളാം

  • @bindubindu8539
    @bindubindu8539 2 месяца назад +2

    മൂലം നക്ഷത്രമാണ് അദ്ദേഹത്തിന്റെ

  • @dileeptg5142
    @dileeptg5142 2 месяца назад +2

    Sukran super --- Thailand

  • @Usman-gl4io
    @Usman-gl4io 2 месяца назад +2

    പൊതു സമൂഹത്തിൽ നിന്ന് നൽപ്പതാൾ നന്നു എന്ന് പറഞ്ഞാൽ ആവ്യക്തി നന്നാവാൻ സാധ്യതയുണ്ട്. ആ നിലക്ക് 140@ കൊടി ജനങ്ങളിൽ 100@കോടി ജനങ്ങളും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന് പറയുമ്പോൾ സ്വാമിജിക്കൂടി ഒന്ന് വിശദമായി കണക്കുകൾ വിശകലനം ചെയ്യേണ്ടത്തുണ്ട്.

  • @aiswarya4848
    @aiswarya4848 2 месяца назад +2

    His date of birth is recorded as June 19,1970,2.28pm.

  • @babushobhasb-sc9hj
    @babushobhasb-sc9hj 2 месяца назад +2

    Pls tell. about Indian. People ?

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 2 месяца назад

      അദ്ദേഹം ഈ രാജ്യത്ത് indian എന്ന് 1 ആം സ്ഥാനത്ത് എഴുതപ്പെടേണ്ട വ്യക്തിത്വം!✌️

  • @georgemadathiparambil1665
    @georgemadathiparambil1665 Месяц назад

    ❤❤❤❤❤

  • @ssobhans8366
    @ssobhans8366 2 месяца назад +1

    Thankalude pravachanam sariyakate orucharama varthanam kel

  • @kamalammavn3938
    @kamalammavn3938 2 месяца назад +1

    Makaram rashi engane anu thrikketta akunnathu.

  • @babyvarughese949
    @babyvarughese949 Месяц назад

    Rahul Gandhi is a very good hearted man. God will protect him.

  • @sasidharanchittothu9982
    @sasidharanchittothu9982 2 месяца назад +7

    ജാതക വിശദീകരണത്തിൽ ഗ്രഹനില ചിത്രസഹിതം കാണിച്ചാൽ കൂടുതൽ നന്നായിരിക്കും

  • @radhakrishnannkrishnan4735
    @radhakrishnannkrishnan4735 2 месяца назад +1

    Sathyathinum,Nyayathinum vendy jeevikunna nedavanu

  • @muthuS-oq7xs
    @muthuS-oq7xs 2 месяца назад +2

    അത്ഭുത ക്ഷേത്രം തൃശൂർ കണ്ടശാംകടവ് ചാത്തൻ കുളങ്ങര ദേവി 50 വയസ്സായി വിവാഹം നടക്കുന്നില്ലേ എന്തിനും ഏതിനും വിദേശയാത്ര കടം ദാരിദ്ര്യം സന്താന ലബ്ധി എന്നിവയ്ക്ക് ഉത്തമ പരിഹാരം പാലാഴി തൃശൂർ ചാത്തൻ കുളങ്ങര ദേവീക്ഷേത്രം

  • @bijivarghese5391
    @bijivarghese5391 2 месяца назад +1

    നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @palpnms5139
    @palpnms5139 2 месяца назад +2

    Pls mention his place and time of birth without saying that the prediction not complete or can be wrong

    • @raghunair8090
      @raghunair8090 2 месяца назад

      Listen from the beginning.. Info told in the beginning

    • @venugopalavp7114
      @venugopalavp7114 Месяц назад

      Place n Time mentioned... hear the video..

  • @jayanandan9120
    @jayanandan9120 2 месяца назад +1

    Kaliyuga jothishi saying Rahul Gandhi's star is "Moolm" but you are telling his star is "Threkketta" so which is correct.

  • @rajuvidakkuzha9655
    @rajuvidakkuzha9655 Месяц назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏼🙏🏼

  • @nishanthnikarthil7297
    @nishanthnikarthil7297 2 месяца назад +15

    ബിജെപിക്കാർ ഒന്നും ചെയ്യില്ല കാര്യം ബിജെപിയുടെ ഐശ്വര്യം ആണ്

  • @alexmathew3899
    @alexmathew3899 2 месяца назад +1

    Rahul Gandhi will be the next PM

  • @santhoshxavier6643
    @santhoshxavier6643 Месяц назад

    Good 💯 Sir 💪🏽💪🏽💪🏽💪🏽💪🏽💪🏽
    Good 💯 Rg Rg Rg Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 2 месяца назад +2

    Rahulinte marriage nadakumo????

  • @jasmineseenange
    @jasmineseenange 2 месяца назад +1

    RAHUL ❤❤❤❤❤❤❤

  • @nazeerthekkekara5688
    @nazeerthekkekara5688 2 месяца назад

    Rahul a good person

  • @user-wi8zc9fs7j
    @user-wi8zc9fs7j 2 месяца назад +3

    കൂടെ നിൽക്കുന്നവരെ സൂക്ഷിക്കണം.

  • @kasimmarottickal9890
    @kasimmarottickal9890 2 месяца назад +1

    ഇതൊക്കെ മുൻവിധിയായി ആർക്കും പ്രവചിക്കാൻ കഴിയുകേല

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 2 месяца назад

    Sharmaji ഞാൻ ചോതി 1949 ഓഗസ്റ്റ് 1 ഈവെനിംഗ് 4pm

  • @user-ef5ig3zc9o
    @user-ef5ig3zc9o 2 месяца назад +6

    രാഹൂൽ ഗാഡി യുടെ നഷത്രം ഏതാ ണ് ഒരാൾ പറയുന്നു മൂലം നക്ഷത്രം ഒരാൾ പറയുന്നു പറയുന്നു തൃക്കേട്ട നക്ഷത്രം ഇതിൽ ഏതാണ് ശരയായ നക്ഷത്രം ഇതിലുടെ എനിക്ക് ഒരു ശരിയഉത്തരം തരുക

  • @sarsvathiamma9006
    @sarsvathiamma9006 2 месяца назад

    Enniragadhyudemaranampanivannallakonnathanu

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 2 месяца назад

    Sarva shakthanaya dhaivam adhehathe kathusushickette

  • @sadhikthangal166
    @sadhikthangal166 2 месяца назад +1

    Dayivamtherumanikkum

  • @user-ze2ix1lt8m
    @user-ze2ix1lt8m 2 месяца назад

    അതു അങ്ങിനെ പറയു

  • @rajanpillai795
    @rajanpillai795 2 месяца назад +1

    മീനമാസത്തിലെ രേവതിയാണ് രാഹുൽഗാണ്ടിയുടെ നക്ഷത്രം

  • @shamsu786m3
    @shamsu786m3 2 месяца назад

    Rahulj ❤❤❤❤❤jya hithi

  • @sasidharanchittothu9982
    @sasidharanchittothu9982 2 месяца назад +6

    നാവ് പാമ്പായി കടിക്കുന്നു.

  • @shashidharashetty2907
    @shashidharashetty2907 2 месяца назад

    Beware of sarjrwala and kcvg

  • @sarsvathiamma9006
    @sarsvathiamma9006 2 месяца назад

    Swamiveravallthumpara

  • @user-sp8he2ye9y
    @user-sp8he2ye9y 2 месяца назад

    പുതു തലമുറയ്ക്ക് ഇതൊന്നും മനസിലാകില്ല സത്യതിന്നു വിലയുണ്ട് അതു മറക്കണ്ട

  • @FathimavkdFathimakm
    @FathimavkdFathimakm Месяц назад

    അള്ളാഹു ഉണ്ട് രക്ഷകൻ ഒന്നും സംഭവിക്കില്ല

  • @muralikrishnan6807
    @muralikrishnan6807 2 месяца назад +2

    ചുരുക്കി പറഞ്ഞാൽ ഇനിയും,എല്ലാം വരും നല്ലവരാണ്. കഷ്ടം

  • @pgenampoothiri2362
    @pgenampoothiri2362 2 месяца назад +3

    പ്രഗല്ഭ്യം എന്തിലാണ് എന്നുകൂടി അറിഞ്ഞാൽ നന്നായിരുന്നു

    • @indusyam3525
      @indusyam3525 2 месяца назад +2

      പട്ടായി അല്ലെങ്കിൽ മുരളി വായന

    • @sasidharanpr5882
      @sasidharanpr5882 2 месяца назад

      കാലിൽ ആദിത്യൻ , തേരാ പാരാ നടപ്പ്

  • @JS-Sharma
    @JS-Sharma 2 месяца назад +1

    He was born in Delhi. His mother was not an Indian citizen at that time. So she was constrained to register his and Priyanka 's births in Italian Embassy.
    4:59
    Is he an Indian citizen?
    No. He is rightly an Italian citizen. Hence he is qualified for obtaining his EU Passport also.
    7:16
    Next is the characteristics of the Citizenship Act of Italy.
    His Italian citizenship will not ceased into exist even if he obtained citizenship in any countries including India.
    10:15
    His citizenship had been questioned in Loksabha, १० years ago, but the then Speaker forwarded the same to the Ethics and Privilege Committee of Loksabha and their finding is yet to obtain in Loksabha.
    13:19

    • @raghunair8090
      @raghunair8090 2 месяца назад +1

      Ethics Committee is not the authority. It is the citizenship laws. This question had been decided in US , but Trump was trying to reopen it
      Hundreds of children borne in US hospitals to Indians working in US were given citizenehip before their parents got green card.

  • @dreams499
    @dreams499 2 месяца назад +1

    ബിജെപി ക്കാർ ഒന്നും ചെയ്യില്ല രാഹുലിനെ കാരണം ബിജെപി യുടെ ഐശ്വര്യത്തിനു കാരണം രാഹുൽ ആണ്

  • @babupanjat1520
    @babupanjat1520 2 месяца назад

    വരുൺ ഗാന്ധിയുടെ ജാതകവും ഇത് തന്നെ ആവുമല്ലോ

  • @gopakumarkumar3465
    @gopakumarkumar3465 Месяц назад

    രാഹുൽ ജനിച്ചത് june 19 നാണ്.. മൂലം നക്ഷത്രം ആണ്..

  • @Usman-gl4io
    @Usman-gl4io 2 месяца назад

    🎉🎉🎉🎉😂😂😂❤❤❤

  • @suseeladilumon6837
    @suseeladilumon6837 2 месяца назад

    🎉xx

  • @AbrahamPSam
    @AbrahamPSam 2 месяца назад

    He is a truthful sincere leader but
    He will not be PM
    But Naveen Pattnaik will be PM

  • @user-sj7qr4pj6i
    @user-sj7qr4pj6i 2 месяца назад

    ഒരു പാവം മനുഷ്യൻ ആണ് പ്രിയപ്പെട്ട രാഹുൽഗാന്ധി

  • @rajannair1376
    @rajannair1376 2 месяца назад +3

    ഞാൻ പ്രവചിക്കട്ടെ നാളെ നല്ല വെയിൽ ആയിരിക്കും മഴ ഉണ്ടാവില്ല😂😂😂

  • @venugopalnair5153
    @venugopalnair5153 2 месяца назад +1

    Rahul Gandhi's horoscope has Libra - Thulam - as Ascendant -Lagnam and his Birth Star is Moolam. Thus, this horoscope analysis is totally wrong! He has just moved into Rahu Dasa -Shani Apaharam. And Shani, though in the Neech Rasi of Aries - Medam, is in the 7th House with Neecha Bhangam and is under aspect from Jupiter at Lagnam. He is thus poised to become immensely popular -as both Rahu and Saturn are significators of the masses and marginalized. He would thus rise to a position of unrivaled mass appeal!

  • @sjn499
    @sjn499 Месяц назад

    നെഹുറു കുടുംബം ഇല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു. ഇന്ന് ഇന്ത്യാ രാജ്യം ചിന്നി ചിതറി പോയേനെ.

  • @sarsvathiamma9006
    @sarsvathiamma9006 2 месяца назад

    Ethu@llamnadannathanu

  • @sarsvathiamma9006
    @sarsvathiamma9006 2 месяца назад

    MathyparChjathu

  • @user-ul2zx7rf2p
    @user-ul2zx7rf2p 2 месяца назад

    Rahul is a full.

  • @bijithomas2026
    @bijithomas2026 Месяц назад

    Modi must pray to EVM mission

  • @RoyFermandez
    @RoyFermandez 2 месяца назад

    Rahul Gandhi is the Prime Minister of India